തിരുവനന്തപുരം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ പാട്ടിന് മറുപടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനം പാടിയ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ......
ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലെ ദാവൺഗെരെ സൗത്ത് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ജനവിഭാഗത്തിൽ നിന്നും കോൺഗ്രസ് നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുതിർന്ന നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. ബഹാവൽപുരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ അൻവറിന്റെ മൃതദേഹം ഖബറടക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. ......
നളന്ദ: ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്.......
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് താര ജോഡികളായിരുന്ന മഞ്ജു വാരിയരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികളുടെ മനസ്സിൽ ഇന്നും അണയാതെ നിൽക്കുന്നുണ്ട്. ഇരുവരും പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പം നിന്നതും ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചതുമെല്ലാം ആരാധകരുടെ മനസ്സിലെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ ചിലതാണ്. ......
കൊച്ചി: ബിജെപിക്കുള്ളില് ജാതി വിവേചനവും അവഗണനയും നേരിട്ടുവെന്നാരോപിച്ച് വനിതാ നേതാവ് രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില് ആലത്തൂര് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായിരുന്ന ഡോ. ......
വാഷിങ്ടൺ: ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ വീഡിയോയോട് അനുബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ......
ന്യൂഡൽഹി: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) തിരക്കുകളിലേക്ക് നീങ്ങുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് 2021-ൽ മുടങ്ങിപ്പോയ നടപടികൾക്കാണ് ഇപ്പോൾ വീണ്ടും ജീവൻ വെച്ചിരിക്കുന്നത്. ......
ലേ: കോടതിമുറികളിലെ തിരക്കുകളിൽനിന്നും നഗരങ്ങളിലെ ബഹളങ്ങളിൽനിന്നും അകലെ, ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു അപൂർവ നിമിഷം വിരിഞ്ഞു. രാജ്യം കാക്കുന്ന സൈനികർക്ക് നിയമസഹായം ഉറപ്പാക്കുക എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് ലേയിലെ സൈനികരെ അഭിസംബോധന ചെയ്തു. ......
കൊച്ചി:കേരളത്തിലെ പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികളിൽ (PACS) ഏകീകൃത സോഫ്റ്റ്വെയർ നടപ്പിലാക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ. ......